ചെന്നൈ: സ്വകാര്യ ആശുപത്രികൾ കൊവിഡ് ചികിത്സക്ക് അമിത ഫീസ് ഈടാക്കുന്നതായി ശ്രദ്ധയിൽ പെട്ടതിന്‍റെ അടിസ്ഥാനത്തിൽ ഫീസ് വാങ്ങുന്നതിന് പരിധി നിശ്ചയിച്ച് തമിഴ്നാട് സർക്കാർ. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയ്ക്കുള്ള പ്രതിദിന നിരക്ക് 15,000 രൂപയിൽ കവിയരുതെന്നും പൊതു വാർഡുകളിൽ ഉള്ള രേഗികളിൽ നിന്നും 7,500 രൂപയെ വാങ്ങാൻ പാടുള്ളൂ എന്നും സർക്കാർ അറിയിച്ചു. രോഗികളിൽ നിന്ന് അനുവദനീയമായ നിരക്കുകളിൽ കൂടുതൽ ഫീസ് ഈടാക്കാനാവില്ലെന്ന് സർക്കാർ അറിയിച്ചു.
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്കുകൾ പ്രഖ്യാപിച്ച് തമിഴ്നാട് - private hospitals
സ്വകാര്യ ആശുപത്രികൾ വൻ തുക ഈടാക്കുന്നതായി രോഗികൾ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്കുകൾ പ്രഖ്യാപിച്ച് തമിഴ്നാട്