കൊൽക്കത്ത: തൃണമുൽ കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചു. നോർത്ത് 24 പർഗാനസിലെ പാൽഘട്ട് റോഡ് പ്രദേശത്താണ് സംഭവം. ടിഎംസി ടൗൺ പ്രസിഡന്‍റ് സോമനാഥ് ശ്യാമിന്‍റെ അനുയായി ആകാശ് പ്രസാദാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അതേ സമയം ബിജെപി ആരോപണം നിഷേധിച്ചു. തൃണമുൽ കോൺഗ്രസിനോട് അനുഭാവമുള്ള ഗുണ്ടകളാണ് ആയുധങ്ങൾ ഉപയോഗിച്ച് ആകാശിനെ കൊലപ്പെടുത്തിയതെന്ന് ആകാശ് പ്രസാദിന്‍റെ കുടുംബം ആരോപിച്ചു. കൊലപാതകത്തിന് ശേഷം പ്രദേശത്ത് ബോംബാക്രമണം നടത്തിയാണ് ഗുണ്ടകൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.
തൃണമുൽ കോൺഗ്രസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു - TMC party worker killed
തൃണമൂൽ കോൺഗ്രസിനോട് അനുഭാവമുള്ള ഗുണ്ടകളാണ് കൊലപാതകം നടത്തിയതെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം ആരോപിച്ചു.
![തൃണമുൽ കോൺഗ്രസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു തൃണമൂൽ കോൺഗ്രസ് നോർത്ത് ২৪ പർഗാനസിൽ കൊലപാതകം പാൽഘട്ട് റോഡിലെ ജഗദ്ദാൽ പ്രദേശം കൊലപാതകത്തിന് ശേഷം ബോംബാക്രമണം TMC party worker killed in Jagaddal TMC party worker killed TMC party worker killed in kolkata](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9589749-135-9589749-1605767343190.jpg?imwidth=3840)