ബെംഗളൂരു: വളർത്തു മൃഗങ്ങളെ കൊന്ന കടുവയെ വനംവകുപ്പ് പിടികൂടി. മൈസൂർ ജില്ലയിലെ എച്ച്ഡി കോട്ട് താലൂക്കിലെ ബെഗൂർ- മലയൂർ വനമേഖലയ്ക്കടുത്തുള്ള ഹെഗ്‌നൂർ എന്ന ഗ്രാമത്തിലാണ് ആൺ കടുവയെ പിടികൂടിയത്. അനസ്തേഷ്യ നൽകിയാണ് ചോളക്കാട്ടില്‍ ഒളിച്ചിരുന്ന കടുവയെ പിടികൂടിയത്. കടുവയ്ക്ക് 11 വയസുണ്ട്. കടുവയുടെ ആരോഗ്യ നില മെച്ചപ്പെട്ടതാണെന്ന് വെറ്റിനറി ഡോക്ടർ നാഗരാജ് പറഞ്ഞു.
മൈസൂരില്‍ കടുവയെ പിടികൂടി - Tiger caught in Mysore
ബെഗൂർ- മലയൂർ വനമേഖലയ്ക്കടുത്തുള്ള ഹെഗ്‌നൂർ എന്ന ഗ്രാമത്തിലാണ് ആൺ കടുവയെ പിടികൂടിയത്.
![മൈസൂരില്‍ കടുവയെ പിടികൂടി Tiger caught in Mysore മൈസൂരില്‍ കടുവയെ പിടികൂടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8724749-927-8724749-1599563949419.jpg?imwidth=3840)
മൈസൂരില്‍ കടുവയെ പിടികൂടി