ചെന്നെെ: ഇന്ത്യാ-ചൈന അനൗപചാരിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പിന്നാലെ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും ചെന്നൈയിലെത്തി. ഷി ജിന്‍പിങ് എത്തുന്ന ചെന്നൈയിലെ ഹോട്ടലിന് മുന്നിൽ ടിബറ്റൻ വിദ്യാർഥികൾ പ്രതിഷേധിച്ചു. ടിബറ്റന്‍ കൊടികളുമായാണ് പ്രതിഷേധക്കാർ എത്തിയത്. അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കനത്ത സുരക്ഷയാണ് ജിൻപിങ്ങിനായി ഒരുക്കിയിരിക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് 42 ടിബറ്റൻ സ്വദേശികൾ കരുതൽ കസ്റ്റഡിയിലാണ്. അർധസൈനിക വിഭാഗത്തിന് പുറമേ പൊലീസുകാരേയും സുരക്ഷക്കായി മഹാബലിപുരത്ത് വിന്യസിച്ചിട്ടുണ്ട്.
ഷി ജിൻപിങ് ചെന്നൈയിലെത്തി; പ്രതിഷേധവുമായി ടിബറ്റന്‍ വിദ്യാര്‍ഥികള്‍
ചൈനീസ് പ്രസിഡന്‍റിനെതിരെ പ്രതിഷേധിക്കാനെത്തിയ നാല് വിദ്യാര്‍ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കനത്ത സുരക്ഷയാണ് ഹോട്ടലിന് ചുറ്റും ഒരുക്കിയിരിക്കുന്നത്
ചെന്നെെ: ഇന്ത്യാ-ചൈന അനൗപചാരിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പിന്നാലെ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും ചെന്നൈയിലെത്തി. ഷി ജിന്‍പിങ് എത്തുന്ന ചെന്നൈയിലെ ഹോട്ടലിന് മുന്നിൽ ടിബറ്റൻ വിദ്യാർഥികൾ പ്രതിഷേധിച്ചു. ടിബറ്റന്‍ കൊടികളുമായാണ് പ്രതിഷേധക്കാർ എത്തിയത്. അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കനത്ത സുരക്ഷയാണ് ജിൻപിങ്ങിനായി ഒരുക്കിയിരിക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് 42 ടിബറ്റൻ സ്വദേശികൾ കരുതൽ കസ്റ്റഡിയിലാണ്. അർധസൈനിക വിഭാഗത്തിന് പുറമേ പൊലീസുകാരേയും സുരക്ഷക്കായി മഹാബലിപുരത്ത് വിന്യസിച്ചിട്ടുണ്ട്.
Tibetan protestors held outside hotel where Chinese Prez is slated to stay
Chennai, Oct 11 (PTI) Five suspected Tibetans were detained by the police here on Friday for allegedly trying to stage a protest outside the star hotel where Chinese President Xi Jinping is slated to stay during his two-day visit here.
Jinping is slated to arrive later in the day to meet Prime Minister Narendra Modi for their second informal summit at the nearby coastal town of Mamallapuram.
Police whisked away a person with Tibetan flag who attempted to stage a sudden protest and were seen restraining him from raising any slogans.
He was whisked away in an autorickshaw by some police personnel even as four others were removed in a police vehicle.
The city and Mamallapuram have turned into a fortress, with the star hotel where Jinping is scheduled to stay coming under a multi-tier security cover.
Modi and Jinping, who will arrive here this afternoon, are holding meetings on Friday and Saturday to discuss various bilateral issues.
Conclusion: