അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ മൂന്ന് നില കെട്ടിടം തകർന്നു. വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്. അമരൈവാടിയിലെ തകർന്ന കെട്ടിടത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്.
പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു.