ETV Bharat / bharat

മിർസാപൂരിൽ വീടിന്‍റെ മേൽക്കൂര തകർന്ന്‌ വീണ് മൂന്ന്‌ പേർ മരിച്ചു - ഉത്തർപ്രദേശ്‌

മരിച്ചവരിൽ രണ്ടു വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു .

മേൽക്കൂര തകർന്ന്‌ വീണ് മൂന്ന്‌ പേർ മരിച്ചു  Three people were killed  oof of their house collapsed  ഉത്തർപ്രദേശ്‌  മിർസാപൂർ
മിർസാപൂരിൽ വീടിന്‍റെ മേൽക്കൂര തകർന്ന്‌ വീണ് മൂന്ന്‌ പേർ മരിച്ചു
author img

By

Published : Jun 5, 2020, 9:21 AM IST

ഉത്തർപ്രദേശ്‌: കനത്തമഴയെ തുടർന്ന്‌ മിർസാപൂരിൽ വീടിന്‍റെ മേൽക്കൂര തകർന്ന്‌ വീണ് മൂന്ന്‌ മരണം . മരിച്ചവരിൽ രണ്ടു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു‌. നാല്‌ പേർക്ക്‌ പരിക്കേറ്റു‌. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.