ചണ്ഡീഗഡ്: പഞ്ചാബില്‍ ബുധനാഴ്‌ച 152 പേര്‍ക്ക് രോഗമുക്തി. അമൃസ്‌തര്‍, ഗുര്‍ദാസ്‌പൂര്‍, ജലന്തര്‍ എന്നിവിടങ്ങളിലെ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും സംസ്ഥാന ആരോഗ്യ വിഭാഗം അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,005 ആയി. സംസ്ഥാനത്ത് 1,794 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. നിലവില്‍ 173 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് 38 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതുവരെ 57,737 കൊവിഡ് പരിശോധനകള്‍ നടത്തിയതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
പഞ്ചാബില്‍ ഇന്ന് 152 പേര്‍ക്ക് രോഗമുക്തി; മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - three more fresh covid cases in punjab
സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,005 ആയി