ETV Bharat / bharat

തമിഴ്‌നാട്ടിൽ മൂന്ന് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു

ചെന്നൈയിൽ മാത്രമായി 332 കൊവിഡ് കേസുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Tamil Nadu  state health department  COVID-19  C Vijaya Baskar  corona virus  TN  തമിഴ്‌നാട്  കൊവിഡ്  കൊറോണ വൈറസ്  ചെന്നൈ  ആരോഗ്യ വകുപ്പ്
തമിഴ്‌നാട്ടിൽ മൂന്ന് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു
author img

By

Published : May 16, 2020, 7:52 PM IST

ചെന്നൈ: സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. 477 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തെന്നും ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 10,585 ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 74 ആയെന്നും ചെന്നൈയിലെ കൊവിഡ് കേസുകൾ മാത്രം 332 ആണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരിലാണ് 93 കേസുകൾ സ്ഥിരീകരിച്ചതെന്നും അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.