ETV Bharat / bharat

കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

വ്യാഴാഴ്‌ച രാവിലെ നാല്‌ മണിയോടെ  ഔറംഗാബാദ് ജില്ലയിലാണ് അപകടമുണ്ടായത്

postmortem  road accident  Aurangabad news  three killed in accident  Three people died in maharashtra  maharashtra  road accident in maharashtra  കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു  ഔറംഗാബാദ്
കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു
author img

By

Published : Jan 9, 2020, 2:15 PM IST

മുംബൈ: കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. അഹമദ്‌നഗര്‍ സ്വദേശികളായ ബാലസാഹിബ്‌ (45), സുമന്‍ രഘുനാഥ്‌ നാര്‍വാഡെ (65), അംബിക ബാലസാഹിബ്‌ ദാക്കെ (40) എന്നിവരാണ് മരിച്ചത്‌. വ്യാഴാഴ്‌ച രാവിലെ നാല്‌ മണിയോടെ ഔറംഗാബാദ് ജില്ലയിലാണ് അപകടമുണ്ടായത്. പൈതനില്‍ നിന്നും ഔറംഗാബാദിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്‌. പൈതന്‍ താലൂക്കിലെ ഇസര്‍വാഡിക്കടുത്താണ് കാറും ട്രക്കുമായി കൂട്ടിയിടിച്ചത്‌.

ZCZC
PRI ESPL NAT WRG
.AURANGABAD BES3
MH-ACCIDENT-COLLISION
Three killed in car-truck collision
         Aurangabad, Jan 9 (PTI) Three people were killed when
a car collided with a truck in Maharashtra's Aurangabad
district Thursday early morning, police said.
         The mishap took place around 4 am when the car was
coming to Aurangabad from Paithan. It collided with a truck
coming from the opposite direction near Isarwadi in Paithan
taluka, a police official said.
         Three car occupants, all residents of Ahmednagar
district, died on the spot, he said.
         The deceased were identified as Balasaheb Dhake (45),
Suman Raghunath Narwade (65) and Ambika Balasaheb Dhake (40).
         The bodies were sent to a hospital in Paithan for
postmortem, the official added. PTI AW
GK
GK
01091119
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.