ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ മോട്ടോർ സൈക്കിളിൽ ട്രക്ക് ഇടിച്ച് മൂന്ന് പേർ മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഫുഗാന പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലോയി ഗ്രാമത്തിലാണ് സംഭവം. സുനിൽ, സുപ്രിത്, അനുജ് കുമാർ എന്നിവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
മുസാഫർനഗറിൽ മോട്ടോർ സൈക്കിളിൽ ട്രക്ക് ഇടിച്ച് മൂന്ന് പേർ മരിച്ചു - motorcycle in Muzaffarnagar
തിങ്കളാഴ്ച വൈകുന്നേരം ഫുഗാന പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലോയി ഗ്രാമത്തിലാണ് സംഭവം.
![മുസാഫർനഗറിൽ മോട്ടോർ സൈക്കിളിൽ ട്രക്ക് ഇടിച്ച് മൂന്ന് പേർ മരിച്ചു ലക്‌നൗ ഉത്തർപ്രദേശ് മുസാഫർനഗർ ഫുഗാന പൊലീസ് സ്റ്റേഷൻ Muzaffarnagar motorcycle in Muzaffarnagar Three killed](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7924913-767-7924913-1594104075584.jpg?imwidth=3840)
മുസാഫർനഗറിൽ മോട്ടോർ സൈക്കിളിൽ ട്രക്ക് ഇടിച്ച് മൂന്ന് പേർ മരിച്ചു
ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ മോട്ടോർ സൈക്കിളിൽ ട്രക്ക് ഇടിച്ച് മൂന്ന് പേർ മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഫുഗാന പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലോയി ഗ്രാമത്തിലാണ് സംഭവം. സുനിൽ, സുപ്രിത്, അനുജ് കുമാർ എന്നിവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
Last Updated : Jul 7, 2020, 12:23 PM IST