ഛണ്ഡീഗഡ്: ലുധിയാനയിലെ താജ്‌പൂർ റോഡിലെ ഗീത കോളനിയിലെ വസ്ത്രനിർമ്മാണ ഫാക്ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ നാലരയ്ക്കാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥരും ദുരിതാശ്വാസ സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വസ്ത്രനിർമാണ ഫാക്ടറിയിൽ സ്‌ഫോടനം; മൂന്ന് പേർക്ക് പരിക്ക് - blast in garment dyeing factory
പുലർച്ചെ നാലരയ്ക്കാണ് സ്‌ഫോടനം ഉണ്ടായത്.
![വസ്ത്രനിർമാണ ഫാക്ടറിയിൽ സ്‌ഫോടനം; മൂന്ന് പേർക്ക് പരിക്ക് ഛണ്ഡീഗഡ് പഞ്ചാബ് സ്‌ഫോടനം വസ്ത്രനിർമാണ ഫാക്ടറി വസ്ത്രനിർമാണ ഫാക്ടറിയിൽ സ്‌ഫോടനം punjab chandigarh blast blast in garment dyeing factory three injured](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9306294-499-9306294-1603616115272.jpg?imwidth=3840)
വസ്ത്രനിർമാണ ഫാക്ടറിയിൽ സ്‌ഫോടനം; മൂന്ന് പേർക്ക് പരിക്ക്