ലഖ്‌നൗ: ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസുകാരനെയും അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ പിടിയിൽ. ഇന്നലെ രാത്രയാണ് പൊലീസുകാരനായ അഭിജിത്തും അമ്മയും സഹോദരിയും കൊല്ലപ്പെട്ടത്. അഭിജിത്തിന്‍റെ പുരയിടത്തിലേക്ക് പ്രതികൾ ഭക്ഷണ അവശിഷ്‌ടങ്ങൾ എറിഞ്ഞതിനെത്തുടർന്ന് ഉണ്ടായ തർക്കമാണ് കൊലപാതക്കത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ മൂന്നുപേരും അഭിജിത്തിന്‍റെ ബന്ധുക്കളാണ്
പൊലീസുകാരനെയും അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയ മൂന്നുപേർ പിടിയിൽ - കൊലപാതകം
പുരയിടത്തിലേക്ക് പ്രതികൾ ഭക്ഷണ അവശിഷ്‌ടങ്ങൾ എറിഞ്ഞതിനെത്തുടർന്ന് ഉണ്ടായ തർക്കമാണ് കൊലപാതക്കത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു
![പൊലീസുകാരനെയും അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയ മൂന്നുപേർ പിടിയിൽ Uttar Pradesh police allegedly killing a policeman Banda district ബന്ദ ജില്ല കൊലപാതകം ഉത്തർപ്രദേശ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9613830-317-9613830-1605940898570.jpg?imwidth=3840)
പൊലീസുകാരനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ പിടിയിൽ