ബെംഗളൂരു: കർണാടകയില്‍ വാഹനാപകടത്തില്‍ മൂന്ന് പേർ വെന്തുമരിച്ചു. തുംകൂറില്‍ വാനും ബസും കൂട്ടിയിടിക്കുകയായിരുന്നു. ശനിയാഴ്‌ച രാവിലെയാണ് അപകടമുണ്ടായത്. അഗ്നിശമന സേനാ സ്ഥലത്തെത്തി തീയണച്ചു.
കർണാടകയില്‍ വാഹനാപകടത്തില്‍ മൂന്ന് പേർ വെന്തുമരിച്ചു - വാഹനാപകടത്തില്‍ വെന്തുമരിച്ചു
വാനും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
കർണാടകയില്‍ വാഹനാപകടത്തില്‍ മൂന്ന് പേർ വെന്തുമരിച്ചു
ബെംഗളൂരു: കർണാടകയില്‍ വാഹനാപകടത്തില്‍ മൂന്ന് പേർ വെന്തുമരിച്ചു. തുംകൂറില്‍ വാനും ബസും കൂട്ടിയിടിക്കുകയായിരുന്നു. ശനിയാഴ്‌ച രാവിലെയാണ് അപകടമുണ്ടായത്. അഗ്നിശമന സേനാ സ്ഥലത്തെത്തി തീയണച്ചു.
Intro:Body:TumakuruConclusion: