ETV Bharat / bharat

ഐപിഎൽ വാതുവെപ്പ്; മഹാരാഷ്ട്രയിൽ മൂന്നുപേർ പിടിയിൽ - bcci

ചൊവ്വാഴ്‌ച രാത്രി നടന്ന ഐ‌പി‌എൽ മത്സരത്തിൽ വാതുവെപ്പ് നടത്തിയവരാണ് പിടിയിലായത്.

betting on IPL matches  cricket betting  ക്രിക്കറ്റ് വാതുവെപ്പ്  indian premier league  ipl  ഇന്ത്യൻ പ്രീമിയർ ലീഗ്  ഐപിഎൽ  Maharashtra Gambling Act  bcci  ipl2020
ഐപിഎൽ വാതുവെപ്പ്; മഹാരാഷ്ട്രയിൽ മൂന്നുപേർ പിടിയിൽ
author img

By

Published : Oct 7, 2020, 6:47 PM IST

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളിൽ വാതുവെപ്പ് നടത്തിയതിന് മഹാരാഷ്ട്രയിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. പൽഘർ സ്വദേശികളായ ജിനേഷ് പുനാമി, ഇർഫാൻ ഷെയ്ഖ്, ഷഹബാസ് എന്നിവരാണ് പൊലീസ് പിടിയിലായത്. ചൊവ്വാഴ്‌ച രാത്രി നടന്ന ഐ‌പി‌എൽ മത്സരത്തിൽ വാതുവെപ്പ് നടത്തിയ മെഡിക്കൽ സ്റ്റോർ ഉടമ ജിനേഷ് പുനാമിയയെ പൊലീസ് അറസ്റ്റ് ചെയ്‌തു. തുടർന്ന് ഇയാളുടെ ഫോൺ പരിശോധിച്ചപ്പോളാണ് ഇർഫാൻ ഷെയ്ഖും കൂട്ടാളിയായ ഷഹബാസും പിടിയിലായത്. മഹാരാഷ്‌ട്ര ചൂതാട്ട നിയമത്തിലെ വകുപ്പുകൾ പ്രകാരം ദഹാനു പൊലീസാണ് കേസ് ഫയൽ ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.