ETV Bharat / bharat

മിസോറാമിൽ എകെ-56 റൈഫിളുകൾ പിടിച്ചെടുത്തു - AK-56 series Rifles with three empty magazines seized

ചമ്പായ് ജില്ലയിലുള്ള വന പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് മൂന്ന് എകെ -56 സീരീസ് റൈഫിളുകൾ, മൂന്ന് മാഗസിനുകൾ, 2,30,000 രൂപയുടെ മ്യാൻമർ കറൻസികള്‍ എന്നിവ പിടികൂടിയത്

മിസോറാമിൽ എകെ-56 റൈഫിളുകൾ പിടിച്ചെടുത്തു  AK-56 series Rifles with three empty magazines seized  മിസോറാമിൽ തോക്ക് പിടിച്ചെടുത്തു
മിസോറാമിൽ എകെ-56 റൈഫിളുകൾ പിടിച്ചെടുത്തു
author img

By

Published : Jan 22, 2021, 8:29 PM IST

ഐസ്വാൾ: മിസോറാമിലെ ചമ്പായ് ജില്ലയിൽ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്‍റും അസം റൈഫിൾസും സംയുക്തമായി നടത്തിയ പരിശോധനയിൽ ആയുധ ശേഖരവും പണവും കണ്ടെടുത്തു. ചമ്പായ് ജില്ലയിലുള്ള വന പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് മൂന്ന് എകെ -56 സീരീസ് റൈഫിളുകൾ, മൂന്ന് മാഗസിനുകൾ, 2,30,000 രൂപയുടെ മ്യാൻമർ കറൻസികള്‍ എന്നിവ പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.