ETV Bharat / bharat

യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഖിലേഷ് യാദവ് - യോഗി സര്‍ക്കാര്‍

പൊലീസ് വെടിവെപ്പില്‍ മരിച്ച പുഷ്പേന്ദ്ര യാദവിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമാണ് അഖിലേഷ് യാദവ് ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്

യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഖിലേഷ് യാദവ്
author img

By

Published : Oct 10, 2019, 11:55 PM IST

ലക്നൗ: യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്. കഴിഞ്ഞ ദിവസം പൊലീസ് വെടിവെപ്പില്‍ മരിച്ച പുഷ്പേന്ദ്ര യാദവിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമാണ് അഖിലേഷ് യാദവ് ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇത് രാം രാജല്ല, നാഥുറാം രാജാണ്, പൊലീസും ആള്‍ക്കൂട്ടവും നിരപരാധികളെ തല്ലിക്കൊല്ലുകയാണെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്.

ചിന്മയാനന്ദ് കേസില്‍ പരാതി നല്‍കിയ പെണ്‍കുട്ടി ജയിലിലാണെന്നും ഉന്നാവ് കേസിലെ പെണ്‍കുട്ടിക്ക് ഇതുവരെ നീതി കിട്ടിയിട്ടില്ലെന്നും അഖിലേഷ് പറഞ്ഞു. പുഷ്പേന്ദ്ര യാദവിനെ പൊലീസ് വെടിവച്ചാണ് കൊലപ്പെടുത്തിയത്. പുഷ്പേന്ദ്ര മണല്‍മാഫിയ തലവനാണെന്നും ട്രക്ക് പിടിച്ചെടുത്തപ്പോള്‍ പൊലീസിന് നേരെ വെടിവെച്ചപ്പോള്‍, തിരിച്ചും വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസിന്‍റെ വാദം കുടുംബം തള്ളിയിരിക്കുകയാണ്.

ZCZC
PRI ESPL NAT NRG
.JHANSI DES15
UP-SP-LD ENCOUNTER
There is 'Nathuram Raj' in Uttar Pradesh: Akhilesh
(Eds: Updates with Akhilesh's press conference)
         Jhansi (UP), Oct 10 (PTI) Samajwadi Party chief Akhilesh Yadav slammed the ruling BJP in Uttar Pradesh on Thursday, saying there is not "Ram Raj" but "Nathuram Raj" in the state, a day after he visited the family of a youth killed in a police encounter over alleged illegal sand mining.
         Police said Pushpendra Yadav was killed in an encounter on Sunday after he opened fire on a patrol team. But his family members have alleged that he was killed in a staged gunfight after he refused to pay bribe to the police station in-charge and threatened to expose him.
         The statements of Jhansi SSP and the SHO on the encounter were inconsistent.
         The SP chief visited Pushpendra Yadav's family on Wednesday and assured them help.
         On Thursday, he said, "There are many loopholes in the police story."
         Akhilesh Yadav said he has "no trust" in the police and the administration.
         "Which Ram Raj is going on in UP? This is not Ram Raj but Nathuram Raj. With mob lynching, police lynching have also started in the state," he told reporters at a press conference.
         Jhansi Senior Superintendent of Police O P Singh had told reporters that the SHO was returning in his private vehicle from vacation when the exchange of fire took place, but the Station House Officer involved said he was on patrol duty.
         Police have also claimed Pushpendra Yadav, who ran a sand mining business, was shot dead after he opened fire on the police office office who had seized his truck a few days earlier.
         Pushpendra Yadav's family alleged that the area police officer in-charge, Dharmendra Chauhan, was demanding Rs 1.5-lakh bribe to release his truck.
         "We demand a probe by a sitting high court judge. It's not an encounter but a murder. The police has made Pushpendra's brother, who is in the security forces and was on duty in Delhi, an accused in the case," Akhilesh Yadav said.
         "Not much should be expected from the police force of a state where the chief minister openly asks them to 'thok dalo' (shoot) those taking law in their own hands," he said.
         The BJP hit back at the SP chief, saying he is concerned about the sand mining mafia and caste arithmetic.
         "It was an encounter but Akhilesh has to go to the person's house because he is in love with the sand mining mafia and has to take care of the caste equation. He does not care how the sand mining mafia should be eradicated. This is precisely why he was thrown out by people in elections," senior BJP leader Siddharth Nath Singh said. PTI COR ABN SAB
ABH
ABH
10101550
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.