ETV Bharat / bharat

അവശ്യസാധനങ്ങൾ ഇളവിൽ ലഭിക്കും; മാതൃകയായി ആദവൻ സൂപ്പർ മാർക്കറ്റ് - ayanavaram

ഉപഭോക്താക്കൾക്ക് ആദവൻ സൂപ്പർ മാർക്കറ്റിൽ നിന്നും 1000 രൂപയുടെ ഇളവിൽ സാധനങ്ങൾ വാങ്ങിക്കാം.

ആദവൻ സൂപ്പർ മാർക്കറ്റ്  ലോക്‌ ഡൗൺ  അവശ്യസാധനങ്ങൾ  അവശ്യസാധനങ്ങൾ ഇളവ്  Adaman Super Market  ayanavaram  groceries sale
അവശ്യസാധനങ്ങൾ ഇളവിൽ ലഭിക്കും; മാതൃകയായി ആദവൻ സൂപ്പർ മാർക്കറ്റ്
author img

By

Published : Apr 15, 2020, 3:05 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്‌ ഡൗൺ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് ജനങ്ങളെ വലയ്‌ക്കുന്നു. സ്ഥിര ശമ്പളക്കാരും, സ്വകാര്യ കമ്പനി ജീവനക്കാരും, ദിവസ വേതന തൊഴിലാളികളും കഴിഞ്ഞ ഇരുപത് ദിവസമായി നെട്ടോട്ടം ഓടുകയാണ്. എന്നാൽ പ്രതിസന്ധിക്ക് ചെറിയൊരു ആശ്വാസമായാണ് അയനാവരത്തെ ആദവൻ സൂപ്പർ മാർക്കറ്റ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

ഉപഭോക്താക്കൾക്ക് മാർക്കറ്റിൽ നിന്നും 1000 രൂപയുടെ ഇളവിൽ സാധനങ്ങൾ വാങ്ങിക്കാം. മാത്രമല്ല തുക തവണകളായും നല്‍കാം.450 ലധികം പേർ ഇതുവരെ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി കഴിഞ്ഞു. സാധനങ്ങൾ വാങ്ങാൻ പണമില്ലാത്തവർക്കും തങ്ങളെ സമീപിക്കാമെന്നും ഇതൊരു സേവനമായി കണക്കാക്കുകയാണെന്നും കടയുടമ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.