ന്യൂഡൽഹി: ഡൽഹിയിൽ സിവിൽ ലൈൻ റോഡിന് സമീപത്തുള്ള ഗതാഗത വിഭാഗത്തിന്‍റെ കെട്ടിടത്തിന് തീപിടിച്ചു . തിങ്കളാഴ്‌ച്ച പുലർച്ചെയാണ് സംഭവം . അഗ്നിശമന സേനയുടെ എട്ട് വാഹനങ്ങൾ സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
ഡൽഹിയിൽ ഗതാഗത വിഭാഗത്തിന്‍റെ കെട്ടിടത്തിന് തീപിടിച്ചു - Delhi Transport Department office
തീയണക്കാനുള്ള ശ്രമം തുടരുന്നു

ഡൽഹിയിൽ ഗതാഗത വിഭാഗത്തിന്‍റ കെട്ടിടത്തിന് തീപിടിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ സിവിൽ ലൈൻ റോഡിന് സമീപത്തുള്ള ഗതാഗത വിഭാഗത്തിന്‍റെ കെട്ടിടത്തിന് തീപിടിച്ചു . തിങ്കളാഴ്‌ച്ച പുലർച്ചെയാണ് സംഭവം . അഗ്നിശമന സേനയുടെ എട്ട് വാഹനങ്ങൾ സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
Intro:Body:
Conclusion:
https://twitter.com/ANI/status/1219108206443520002
Conclusion: