ETV Bharat / bharat

പ്രണയിച്ച് വിവാഹം; വീട്ടുകാരുടെ വധഭീഷണിയെന്ന് ദമ്പതികള്‍ - Life-threatening

വല്ലമ്പഹള്ളി ഗ്രാമത്തിൽ നിന്നുള്ള മധുവാനിയും ചോളുഗുണ്ടെ ഗ്രാമത്തിൽ നിന്നുള്ള ഭരതുമാണ് അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായി കാണിച്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്

പ്രണയ വിവാഹം  വീഡിയോ വൈറലാകുന്നു  കോലാര്‍ ജില്ല  Life-threatening  Kolar
ദമ്പതികളുടെ വീഡിയോ വൈറലാകുന്നു
author img

By

Published : Dec 24, 2019, 6:52 PM IST

ബെംഗളൂരൂ: പ്രണയ വിവാഹത്തിന്‍റെ പേരില്‍ കുടുംബത്തില്‍ നിന്നും വധഭീഷണി. ജീവന്‍ അപകടത്തിലാണെന്ന് കാണിച്ചുള്ള ദമ്പതികളുടെ വീഡിയോ വൈറല്‍ ആകുന്നു. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലാണ് സംഭവം. വല്ലമ്പഹള്ളി ഗ്രാമത്തിൽ നിന്നുള്ള മധുവാനിയും ചോളുഗുണ്ടെ ഗ്രാമത്തിൽ നിന്നുള്ള ഭരതും കഴിഞ്ഞ ദിവസമാണ് ഒളിച്ചോടി വിവാഹം ചെയ്തത്. ഭരതിനെ അപായപ്പെടുത്താന്‍ മധുവാനിയുടെ കുടുംബം ശ്രമിക്കുന്നതായി ആരോപിച്ചാണ് ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ദയവായി ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കുകയെന്നാണ് വീഡിയോയിലൂടെ ദമ്പതികള്‍ ആവശ്യപ്പെടുന്നത്.

പ്രണയ വിവാഹം വീഡിയോ വൈറലാകുന്നു കോലാര്‍ ജില്ല Life-threatening Kolar

ബെംഗളൂരൂ: പ്രണയ വിവാഹത്തിന്‍റെ പേരില്‍ കുടുംബത്തില്‍ നിന്നും വധഭീഷണി. ജീവന്‍ അപകടത്തിലാണെന്ന് കാണിച്ചുള്ള ദമ്പതികളുടെ വീഡിയോ വൈറല്‍ ആകുന്നു. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലാണ് സംഭവം. വല്ലമ്പഹള്ളി ഗ്രാമത്തിൽ നിന്നുള്ള മധുവാനിയും ചോളുഗുണ്ടെ ഗ്രാമത്തിൽ നിന്നുള്ള ഭരതും കഴിഞ്ഞ ദിവസമാണ് ഒളിച്ചോടി വിവാഹം ചെയ്തത്. ഭരതിനെ അപായപ്പെടുത്താന്‍ മധുവാനിയുടെ കുടുംബം ശ്രമിക്കുന്നതായി ആരോപിച്ചാണ് ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ദയവായി ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കുകയെന്നാണ് വീഡിയോയിലൂടെ ദമ്പതികള്‍ ആവശ്യപ്പെടുന്നത്.

പ്രണയ വിവാഹം വീഡിയോ വൈറലാകുന്നു കോലാര്‍ ജില്ല Life-threatening Kolar
Intro:Body:

The couple who got into marrying even with the opposition of family are getting Life-threatening now

Kolar(Karnataka): A couple who got married even with the opposition to the family and now they had viral a video that, we are facing the problem of life-threatening from both families.

Madhuvani who belongs to the Vallambahalli village in mulubagilu taluk of Kolar Dist. And Bharat Who is basically from Cholugunde village in the same dist fell into love with each other and got into married by ran away from the home. Now the Madhuvani family is making the Life fear to this Boy by Phone calls. From this frustration Couple done a video by saying, Please save us and viral in Social Media.

The Couple also mentioned in a video that, Because of life fear we Hid in Andra Pradesh, Please don't do anything to us. They have requested to their Family

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.