ലക്‌നൗ: പതിനഞ്ചുകാരിയെ മൂന്നുപേർ ബലാത്സംഗം ചെയ്‌തു. ബാന്ദ ജില്ലയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. പൈപ്പിൽ നിന്നും വെള്ളമെടുക്കാൻ പോയ കുട്ടിയെ ബലമായി ഒഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്‌തത്. പ്രതികൾ ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സർക്കിൾ ഓഫീസർ രഘവേന്ദ്ര സിങ് പറഞ്ഞു.
പതിനഞ്ചുകാരിയെ മൂന്നുപേർ ബലാത്സംഗം ചെയ്‌തു - പതിനഞ്ചുകാരിയെ പീഡിപ്പിച്ചു
ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം.
![പതിനഞ്ചുകാരിയെ മൂന്നുപേർ ബലാത്സംഗം ചെയ്‌തു The 15-year-old was raped by three men up rape പതിനഞ്ചുകാരിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചു പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഉത്തർപ്രദേശ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6427655-412-6427655-1584354730244.jpg?imwidth=3840)
പതിനഞ്ചുകാരിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചു