ഹൈദരാബാദ് : ബച്ചുപള്ളിയിലെ ഫ്ലാറ്റില്‍ യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സംശയിക്കുന്നു. നവംബര്‍ മുപ്പതിന് വൈകുന്നേരം ഉപദ്രവിക്കപ്പെട്ട യുവതിയെ അബോധാവസ്ഥയില്‍ ഫ്ലാറ്റില്‍ കണ്ടതായി യുവതിയുടെ സഹോദരിയാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ സുഹൃത്ത് ഫ്ലാറ്റില്‍ വന്നിരുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
യുവതിയെ ഫ്ലാറ്റിനുള്ളില്‍ പീഡിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തി - woman sexually assaulted in telangana
യുവതിയെ ഫ്ലാറ്റില്‍ അബോധാവസ്ഥയിലായ നിലയിലാണ് കണ്ടെത്തിയത്. സഹോദരി പൊലീസില്‍ പരാതി നല്‍കി
![യുവതിയെ ഫ്ലാറ്റിനുള്ളില്‍ പീഡിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തി Telangana Police Bachupally incident Bachupally police യുവതിയെ ഫ്ലാറ്റില്‍ ലൈംഗീകമായി ഉപദ്രവിക്കപ്പെട്ട നിലയില്‍ കണ്ടെത്തി woman sexually assaulted in telangana woman found unconscious in flat](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5232268-597-5232268-1575179425684.jpg?imwidth=3840)
ഹൈദരാബാദ് : ബച്ചുപള്ളിയിലെ ഫ്ലാറ്റില്‍ യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സംശയിക്കുന്നു. നവംബര്‍ മുപ്പതിന് വൈകുന്നേരം ഉപദ്രവിക്കപ്പെട്ട യുവതിയെ അബോധാവസ്ഥയില്‍ ഫ്ലാറ്റില്‍ കണ്ടതായി യുവതിയുടെ സഹോദരിയാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ സുഹൃത്ത് ഫ്ലാറ്റില്‍ വന്നിരുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
https://www.aninews.in/news/national/general-news/telangana-woman-found-unconscious-in-her-home-sexual-assault-suspected-say-police20191201083510/
Conclusion: