ETV Bharat / bharat

ലഷ്‌കർ-ഇ-ത്വയ്‌ബ ഭീകരർ സൈന്യത്തിന് മുന്നിൽ കീഴടങ്ങി - സൈന്യത്തിന് മുന്നിൽ കീഴടങ്ങി

കുടുംബങ്ങളുടെ അഭ്യർഥന മൂലമാണ് തീവ്രവാദികൾ കീഴടങ്ങിയത്

terrorists surrender during encounter in J-K  encounter in J-K  terrorists surrendered  ലഷ്‌കർ-ഇ-ത്വയ്‌ബ ഭീകരർ  സൈന്യത്തിന് മുന്നിൽ കീഴടങ്ങി  ജമ്മു കശ്‌മീർ ഏറ്റുമുട്ടൽ
ലഷ്‌കർ-ഇ-ത്വയ്‌ബ ഭീകരർ സൈന്യത്തിന് മുന്നിൽ കീഴടങ്ങി
author img

By

Published : Dec 22, 2020, 7:56 AM IST

ലക്‌നൗ: ജമ്മു കശ്‌മീരിൽ നടന്ന ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരർ സൈന്യത്തിന് മുന്നിൽ കീഴടങ്ങി. കുൽഗാമിൽ ലഷ്‌കർ-ഇ-ത്വയ്‌ബ ഭീകരരും സുരക്ഷാ സേനയും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. കുടുംബങ്ങളുടെ അഭ്യർഥന മൂലമാണ് ഭീകരർ കീഴടങ്ങിയത്. പിസ്റ്റളുകളും വെടിയുണ്ടകളും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.