ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ അവന്തിപോറയിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. അവന്തിപോറയിലെ ഷർഷാലി ഖ്രു പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാസേനയും ജമ്മു കശ്‌മീർ പൊലീസും സംയുക്തമായാണ് ഓപ്പറേഷനില്‍ പങ്കെടുക്കുന്നത്. ഞായാറാഴ്‌ച കശ്‌മീരിലെ ഹന്ദ്വാരയില്‍ നടന്ന വെടിവെപ്പില്‍ ഒരു കേണലുൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു - തീവ്രവാദികളും സുരക്ഷാസേനയും
അവന്തിപോറയിലെ ഷർഷാലി ഖ്രു പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.
ജമ്മു കശ്‌മീരിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ അവന്തിപോറയിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. അവന്തിപോറയിലെ ഷർഷാലി ഖ്രു പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാസേനയും ജമ്മു കശ്‌മീർ പൊലീസും സംയുക്തമായാണ് ഓപ്പറേഷനില്‍ പങ്കെടുക്കുന്നത്. ഞായാറാഴ്‌ച കശ്‌മീരിലെ ഹന്ദ്വാരയില്‍ നടന്ന വെടിവെപ്പില്‍ ഒരു കേണലുൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
Last Updated : May 6, 2020, 1:02 PM IST