ശ്രീനഗര്‍: കശ്‌മീരിലെ പൂഞ്ചില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാ സേന. മെന്ദറിലെ കലാബന്‍ വനത്തിലെ ഒളിത്താവളമാണ് സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെ കണ്ടെത്തിയത്. ഇവിടെ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. എകെ 56, മൂന്ന് മാഗസിനുകള്‍, ബൈനോക്കുലര്‍, റേഡിയോ സെറ്റ്, പാക് നിര്‍മിത പിസ്റ്റള്‍, പിസ്റ്റള്‍ മാഗസിന്‍, സോളാര്‍ ചാര്‍ജര്‍, എകെ റൗണ്ട്സ് 793 എന്നിവയാണ് തെരച്ചിലിനിടെ സേന കണ്ടെത്തിയത്.
കശ്‌മീരിലെ പൂഞ്ചില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്തു - കശ്‌മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാ സേന
സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
കശ്‌മീരിലെ പൂഞ്ചില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്തു