ETV Bharat / bharat

ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി സന്ധിയില്ല: മന്ത്രി എസ്. ജയശങ്കർ

പാകിസ്ഥാൻ ഭീകരത അവസാനിപ്പിക്കുന്നത് വരെ ഇന്ത്യ കടുത്ത നിലപാട് തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.

External Affairs Minister  Terrorism  അന്താരാഷ്‌ട്ര സമാധാനത്തിന്‍റെ ഏറ്റവും വലിയ ഭീഷണി ഭീകരത ഭീകരത  വിദേശകാര്യ മന്ത്രി  വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ  dr. s jayshankar
അന്താരാഷ്‌ട്ര സമാധാനത്തിന്‍റെ ഏറ്റവും വലിയ ഭീഷണി ഭീകരതയെന്ന് വിദേശകാര്യ മന്ത്രി
author img

By

Published : Nov 27, 2019, 8:20 AM IST

ന്യൂഡൽഹി: അന്താരാഷ്‌ട്ര സമാധാനത്തിന്‍റെ ഏറ്റവും വലിയ ഭീഷണി ഭീകരതയാണെന്നും ഭീകരതയെ ചെറുക്കുന്നതിന് ആഗോള സഹകരണം വേണമെന്നും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. ന്യൂഡൽഹിയിൽ നയതന്ത്ര ഉദ്യോഗസ്ഥർ പങ്കെടുത്ത ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

11 വർഷങ്ങൾക്ക് ശേഷവും ഇന്ത്യൻ ജനതയുടെ ഓർമയിൽ മാറാത്ത ചിത്രമായി മുംബൈ ഭീകരാക്രമണം തുടരുന്നു. അന്താരാഷ്‌ട്ര സമാധാനത്തിനും സുരക്ഷക്കും എതിരെയുള്ള ഏക ഭീഷണി തീവ്രവാദമാണ് . എല്ലാവരും ജനാധിപത്യത്തിനും ഭരണഘടനക്കും വേണ്ടി നിലകൊള്ളണമെന്നും മനുഷ്യാവകാശങ്ങൾ നേടിയെടുക്കാൻ ഭീകരതക്കെതിരെ പോരാടണമെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. പാകിസ്ഥാൻ ഭീകരത അവസാനിപ്പിക്കുന്നത് വരെ ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത നിലപാട് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Intro:New Delhi: Commemorating 70 years of Indian Constitution, External Affairs Minister Dr. S Jaishankar called terrorism biggest threat to international peace and urged for global collaboration to fight against it. Body:Invoking the 11th year Mumbai terror attacks, Dr. Jaishankar said, "the Mumbai terror attacks 11 years ago are forever etched in India’s collective memory. Terrorism remains the single biggest threat to international peace and security and all those who stand for democracy, constitutionalism and human rights must stand together in our fight against this menace."

External Affairs Minister's remark was a direct attack on cross border terrorism emanating from Pakistan. In the past, Dr. Jaishankar has outlined current administration's policy towards terrorism. He had said that until Pakistan's decides to stop manufacturing of terror, India will continue its tough stand against it. Conclusion:Dr. Jaishankar who was addressing a gathering of diplomats in the national capital hailed the Indian Constitution which thrived gloriously for seven decades. He also asserted that the constitution is ingrained in lives of every citizen and it continues to show direction in tough times.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.