ശ്രീനഗർ : ജമ്മുവിൽ ലഷ്കർ-ഇ-ത്വയ്യിബ തീവ്രവാദി പിടിയിൽ. ജമ്മു കശ്മീർ പൊലീസും സൈന്യവും ചേർന്നാണ് തീവ്രവാദിയെ പിടികൂടിയത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് വിതരണം ചെയ്യുന്ന സംഘത്തിലെ ഒരാളെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ജമ്മു കശ്മീരിൽ ഇത്തരം പ്രവർത്തനങ്ങൾ സജീവമാണെന്നും പൊലീസ് പറഞ്ഞു.
ജമ്മുവിൽ ലഷ്കർ-ഇ-ത്വയ്യിബ തീവ്രവാദി പിടിയിൽ - ലഷ്കർ-ഇ-തോയിബ തീവ്രവാദി
തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് വിതരണം ചെയ്യുന്ന സംഘത്തിലെ ഒരാളെ ജമ്മു കശ്മീർ പൊലീസും സൈന്യവും ചേർന്ന് പിടികൂടി.
ജമ്മുവിൽ ലഷ്കർ-ഇ-തോയിബ തീവ്രവാദി പിടിയിൽ