ഹൈദരാബാദ്: തെലങ്കാനയിൽ 2,734 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 127,697 ആയി ഉയർന്നു. ഒമ്പത് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 836 ആയി. 31,699 പേർ ചികിത്സയിൽ തുടരുമ്പോൾ 95,162 പേർ രോഗമുക്തി നേടി. രാജ്യത്ത് പുതിയതായി 69,921 കേസുകളും 819 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 36,91,167 ആയി ഉയർന്നു. 7,85,996 പേർ ചികിത്സയിൽ തുടരുമ്പോൾ 28,39,883 പേർ രോഗമുക്തി നേടി. രോഗബാധയിൽ 65,288 പേർ മരിച്ചു.
തെലങ്കാനയിൽ 2,734 പേർക്ക് കൂടി കൊവിഡ് - ഹൈദരാബാദ് കൊവിഡ്
ആകെ കൊവിഡ് ബാധിതരുടെ എണ്ണം 127,697. രോഗമുക്തി നേടിയവർ 95,162.