ഹൈദരാബാദ്: തെലങ്കാനയിൽ 1,831പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 11മരണങ്ങളും റിപ്പോർട്ട് ചെയ്തു. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ 1,419 പേരും ഗ്രേറ്റർ ഹൈദരാബാദിൽ നിന്നാണ്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 25,733 ആയി. നിലവിൽ 10,646 രോഗബാധിതരാണ് സംസ്ഥാനത്തുള്ളത്. 14,781പേർക്ക് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. കൊറോണ വൈറസ് ബാധിച്ച് 306 പേർ മരിച്ചു.
തെലങ്കാനയിൽ 1,831 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഗ്രേറ്റർ ഹൈദരാബാദ്
സംസ്ഥാനത്ത് 11 മരണങ്ങളും റിപ്പോർട്ട് ചെയ്തു. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ 1,419 പേരും ഗ്രേറ്റർ ഹൈദരാബാദിൽ നിന്നാണ്.
തെലങ്കാനയിൽ 1,831പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു