ഹൈദരാബാദ്: തെലങ്കാനയിൽ 52 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 644 ആയി ഉയർന്നു. സംസ്ഥാനത്ത് ഇതുവരെ 110 പേർക്ക് രോഗം ഭേദമായപ്പോൾ 18 പേർ മരിച്ചു. രാജ്യത്ത് പുതുതായി 1,463 പോസിറ്റീവ് കേസുകളും 29 മരണങ്ങളുമാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 10,815 ആയി. 1190 പേർക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു. 353 പേർ മരിച്ചു.
തെലങ്കാനയിൽ 52 പേർക്ക് കൂടി കൊവിഡ് - തെലങ്കാന കൊവിഡ് കേസ്
തെലങ്കാനയിലെ ആകെ രോഗികളുടെ എണ്ണം 644 ആയി. 18 പേർ മരിച്ചു.
തെലങ്കാനയിൽ 52 പേർക്ക് കൂടി കൊവിഡ്