ഹൈദരാബാദ്: സംസ്ഥാനത്ത് പുതുതായി 978 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ നാല് കൊവിഡ് മരണമാണ് തെലങ്കാനയിൽ റിപ്പോർട്ട് ചെയ്‌തത്. 1,446 പേർ കൊവിഡ് മുക്തരായി. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,31,252 ആയി. ഇതിൽ 2,10,480 പേർ രോഗമുക്തരായെന്നും 1,307 മരണം റിപ്പോർട്ട് ചെയ്‌തെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്ത് 19,465 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.
തെലങ്കാനയിൽ കൊവിഡ് രോഗികൾ കുറയുന്നു - elangana recorded 978 COVID19 cases
സംസ്ഥാനത്ത് നിലവിൽ 19,465 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.
തെലങ്കാനയിൽ കൊവിഡ് രോഗികൾ കുറയുന്നു