ഹൈദരാബാദ്: തെലങ്കാനയിൽ 1,531 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,37,187 ആയി. 2,17,401പേർ രോഗമുക്തരായി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 18,456 ആണ്. ആറ് മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,330 ആയി.
തെലങ്കാനയിൽ 1,531 പേർക്ക് കൊവിഡ് - 1,531 പേർക്ക് കൊവിഡ്
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 18,456 ആണ്.
തെലങ്കാനയിൽ 1,531 പേർക്ക് കൊവിഡ്