ഹൈദരാബാദ്: സംസ്ഥാനത്ത് കോതഗുഡെമിലെ ചാർല മണ്ഡലിൽ കുഴിബോംബ് സ്ഫോടനം. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തേക്ക് വന്ന വാഹനങ്ങളെക്കുറിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. മൂന്ന് സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശമായ വെങ്കടപുരം പ്രദേശത്ത് മാവോയിസ്റ്റുകൾ ബന്ദിന് ആഹ്വാനം ചെയ്‌തിരുന്നു.
തെലങ്കാനയിൽ ഭദ്രദ്രി കോതഗുഡെമിൽ കുഴിബോംബ് സ്ഫോടനം - ബോംബ് സ്‌ക്വാഡ്
ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.
തെലങ്കാനയിൽ ഭദ്രദ്രി കോതഗുഡെമിൽ കുഴിബോംബ് സ്ഫോടനം