ETV Bharat / bharat

ദിശ കേസ് പ്രതികളുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തും

പോസ്റ്റ്‌മോർട്ടം നടപടിക്രമങ്ങൾ വീഡിയോ എടുത്ത് കോടതിക്ക് കൈമാറണം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറാൻ ഗാന്ധി ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി

TELANGANA HIGH COURT ORDERED TO CONDUCT RE-AUTOPSY TO THE BODIES OF DISHA CASE ACCUSED.  ഹൈദരാബാദ് പൊലീസ് ഏറ്റുമുട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് തെലങ്കാന ഹൈക്കോടതി  ഹൈദരാബാദ് പൊലീസ് ഏറ്റുമുട്ടൽ
ദിശ കേസ്:പ്രതികളുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് തെലങ്കാന ഹൈക്കോടതി
author img

By

Published : Dec 21, 2019, 2:49 PM IST

ഹൈദരാബാദ്: ദിശാ വധക്കേസിലെ പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ മരിച്ച സംഭവത്തിൽ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് തെലങ്കാന ഹൈക്കോടതി നിർദേശിച്ചു. ഡിസംബർ 23 വൈകുന്നേരം 5 മണിയോടെ ഡൽഹി എയിംസ് ഫോറൻസിക് ഉദ്യോഗസ്ഥർ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കണം. പോസ്റ്റ്‌മോർട്ടം നടപടിക്രമങ്ങൾ വീഡിയോ എടുത്ത് കോടതിക്ക് കൈമാറണം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറാൻ ഗാന്ധി ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. തെളിവുകൾ പിടിച്ചെടുത്ത് കമ്മിഷന് കൈമാറാൻ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തോട് നിർദേശിച്ചു.

Intro:Body:

TELANGANA HIGH COURT ORDERED TO CONDUCT RE-AUTOPSY TO THE BODIES OF DISHA CASE ACCUSED.

    Telangana High Court directs to re-conduct autopsy for disha case accused bodies. It ordered that postmortem is to be complete by Delhi AIMS Forensic officers by December 23 evening 5pm. 

    It also ordered that the autopsy procedure to be filmed and handed over to the court. The Gandhi Hospital Superintendent was instructed to hand over the bodies to the family members after autopsy. 

    The high court directs the SIT to seize the evidence and hand it over to the commission.

     This month 6th the four accused was encounter by cyberabad police... when they attacked police near shad nagar.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.