ETV Bharat / bharat

ഇന്ത്യ-ചൈന സംഘര്‍ഷം; ജവാന്മാരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി തെലങ്കാന ഗവർണർ

കേണൽ ബി.സന്തോഷ് ബാബു, ഹവിൽദാർ പളാനി, ശിപായി ഓജ എന്നിവരുടെ കുടുംബത്തിന് തെലങ്കാന ഗവർണർ തമിഴ്‌സായ് സൗന്ദരരാജൻ അനുശോചനം രേഖപ്പെടുത്തി

ഇന്ത്യ-ചൈന സംഘര്‍ഷം  തെലങ്കാന ഗവർണർ  കേണൽ ബി.സന്തോഷ് ബാബു  ഹവിൽദാർ പളാനി  ശിപായി ഓജ  Telangana Governor  Colonel Santosh Babu's demise  CM condole Colonel Santosh Babu
ഇന്ത്യ-ചൈന സംഘര്‍ഷം; ജന്മാരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി തെലങ്കാന ഗവർണർ
author img

By

Published : Jun 17, 2020, 8:19 AM IST

ഹൈദരാബാദ്: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച കേണൽ ബി.സന്തോഷ് ബാബു, ഹവിൽദാർ പളനി, ശിപായി ഓജ എന്നിവരുടെ കുടുംബത്തിന് തെലങ്കാന ഗവർണർ തമിഴ്‌സായ് സൗന്ദരരാജൻ അനുശോചനം അറിയിച്ചു.

രാജ്യത്തിന് വേണ്ടി ജീവൻ നല്‍കിയ ധീര ജവാന്മാരെ ആദരിക്കുന്നു. അവരുടെ ത്യാഗം എല്ലായ്‌പ്പോഴും രാഷ്ട്രം ഓര്‍മിക്കും. ജവാന്മാരുടെ കുടുംബത്തിന്‍റെ ദു:ഖത്തോടൊപ്പം രാജ്യം മുഴുവൻ പങ്കുചേരുന്നുവെന്ന് തെലങ്കാന ഗവര്‍ണര്‍ പറഞ്ഞു.

സൂര്യപേട്ട സ്വദേശിയായ കേണൽ ബി.സന്തോഷ് ബാബുവിന്‍റെ മരണത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവും ദു:ഖം രേഖപ്പെടുത്തി. രാജ്യത്തിന് വേണ്ടി ജീവൻ നല്‍കിയ കേണല്‍ സന്തോഷ് ബാബുവിന്‍റെ ത്യാഗം വളരെ വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കേണലിന്‍റെ കുടുംബത്തിന് അനുശോചനം അറിയിച്ച മുഖ്യമന്ത്രി സര്‍ക്കാരിന്‍റെ എല്ലാ പിന്തണയും കുടുംബത്തിന് ഉണ്ടാകുമെന്നും അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.