ETV Bharat / bharat

തെലങ്കാനയില്‍ കുടുംബത്തെ ഊരുവിലക്കിയതായി പരാതി

ജോലി ചെയ്യതിന്‍റെ ബാക്കി 200 രൂപ നല്‍കിയില്ലെന്ന് കാണിച്ചാണ് വിലക്ക്. ശിവംപേട്ട് ജില്ലയിലെ താമസക്കാരനായ ദസരി നരസിംഹലുവിനെയാണ് ഊരുവിലക്കിയത്

author img

By

Published : Sep 22, 2020, 6:29 PM IST

Telangana Caste atrocity  Telangana family ostracised  Dasari Narasimhulu  Shivampeta Medak  Telangana Police  Community Elders ostracise family  Telangana family ostracised for not paying Rs 200  Telangana News  Telangana News Today  Medak District news  Shivampeta News  തെലങ്കാനയില്‍ മദക്ക്  തെലങ്കാനയില്‍ ഊരുവിലക്ക്  ഉരൂവിലക്ക് കുടുംബം പരാതി നല്‍കി  ഗ്രാമതലവന്മാര്‍ ഊരുവിലക്കി
തെലങ്കാനയില്‍ കുടുംബത്തെ ഊരുവിലക്കിയതായി പരാതി

ഹൈദരാബാദ്: തെലങ്കാനയില്‍ മദക്ക് ജില്ലയില്‍ കുടുംബത്തിനെ സമുദായലതവന്മാര്‍ ഉരുവിലക്കിയതായി പരാതി. ജോലി ചെയ്യതിന്‍റെ ബാക്കി 200 രൂപ നല്‍കിയില്ലെന്ന് കാണിച്ചാണ് വിലക്ക്. ശിവംപേട്ട് ജില്ലയിലെ താമസക്കാരനായ ദസരി നരസിംഹലുവിനെയാണ് ഊരുവിലക്കിയത്. ഇയാള്‍ നാട്ടിലെ ജോലിക്കാരനെ വിളിച്ച് തന്‍റെ കൃഷിയിടത്തില്‍ ജോലി ചെയ്യിച്ചിരുന്നു. ഇതിന് 700 രൂപ നല്‍കാമെന്നും പറഞ്ഞു.

ജോലി തീര്‍ന്നതോടെ 500 രൂപ ഇയാള്‍ക്ക് നല്‍കി. ബാക്കി തുകയെ പറ്റി ഇരുവരും മറന്നു. ഇതിനിടെ ഗ്രാമത്തിലെ അഞ്ച് പേരുമായി നരസിംഹലു അടിയുണ്ടാക്കിയിരുന്നു. ഇതിന്‍റെ പേരില്‍ ഇരുകൂട്ടരും പൊസീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയതു. ശേഷം നട്ടുപ്രമാമിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്നം പരിഹരിച്ചു. എന്നാല്‍ തനിക്ക് 200 രൂപ തരാനുണ്ടെന്ന് കാണിച്ച് ജോലിക്കാരന്‍ സമുഹധായ അംഗങ്ങളെ സമീപിച്ചു. ഇതോടെ നരസിംഹലുവിലെ ശിക്ഷിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. ശിക്ഷയുടെ ഭാഗമായി ഗ്രാമത്തിലുള്ളവര്‍ കുടുംബത്തിലെ ഒരു അംഗത്തോടും സംസാരിക്കരുതെന്ന് തീരുമാനിച്ചു. മറിച്ച് ചെയ്യുന്നവര്‍ക്ക് 5000 രൂപ പിഴയും വിധിച്ചു. ഇതോടെ നരസിംഗലുവും കുടുംബവും നാട് വിടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.