ETV Bharat / bharat

തെലങ്കാനയിലെ കൊവിഡ് ബാധിതർ 90,000 കടന്നു

author img

By

Published : Aug 15, 2020, 3:30 PM IST

തെലങ്കാനയിൽ ഇതുവരെ 90,259 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തെലങ്കാന  കൊവിഡ് രോഗികൾ  ഹൈദരാബാദ്  തെലങ്കാനയിലെ കൊവിഡ് ബാധിതർ 90,000 കടന്നു  തെലങ്കാന കൊവിഡ് അപ്‌ഡേറ്റ്സ്  കൊറോണ വൈറസ്  Telagana  covid updates  telegana covid cases  corona virus  hyderabad
തെലങ്കാനയിലെ കൊവിഡ് ബാധിതർ 90,000 കടന്നു

ഹൈദരാബാദ്: സംസ്ഥാനത്ത് പുതുതായി 1863 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതർ 90,000 കടന്നു. തെലങ്കാനയിൽ ഇതുവരെ 90,259 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ 10 കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് മരണം 684 ആയി. നിലവിൽ സംസ്ഥാനത്ത് 23,379 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 1912 പേർ രോഗമുക്തി നേടിയതോടെ ആകെ 66196 പേരാണ് സംസ്ഥാനത്ത് കൊവിഡ് മുക്തരായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.