ഹൈദരാബാദ്: തെലങ്കാനയിൽ 1,924 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 29,536 ആയി ഉയർന്നു. ബുധനാഴ്ച സംസ്ഥാനത്ത് 11 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 324 ആയി. അതേസമയം തെലങ്കാനയിൽ ബുധനാഴ്ച 992 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. കൂടാതെ സംസഥാനത്ത് നടന്ന 6,363 കൊവിഡ് ടെസ്റ്റിൽ 4,439 പേരുടെ ഫലവും നെഗറ്റീവ് ആയി.
തെലങ്കാനയിൽ 1,924 പേർക്ക് കൂടി കൊവിഡ്; മരണം 11 - death
സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 29,536 ആയി ഉയർന്നു
തെലങ്കാനയിൽ 1,924 പേർക്ക് കൂടി കൊവിഡ്; മരണം 11