ETV Bharat / bharat

ആർ‌ജെഡി സർക്കാർ രൂപീകരിച്ചാൽ 10 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് തേജശ്വി യാദവ്

ബീഹാറിനെ മാറ്റാൻ യുവാക്കൾക്ക് ഇച്ഛാശക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവസരം നൽകിയാൽ ബീഹാറിലെ യുവാക്കൾക്ക് എന്തും നേടാൻ കഴിയും

Bihar polls  Tejashvi Yadav promises jobs to 10 lakh youth  Nitish Kumar  unemployment in Bihar  10 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് തേജശ്വി യാദവ്  ആർ‌ജെഡി  ബീഹാർ
10 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് തേജശ്വി യാദവ്
author img

By

Published : Sep 28, 2020, 3:14 AM IST

പട്‌ന: ആർ‌ജെഡി സർക്കാർ രൂപീകരിച്ചാൽ 10 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ആർജെഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജശ്വി യാദവ്. ബീഹാറിനെ മാറ്റാൻ യുവാക്കൾക്ക് ഇച്ഛാശക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവസരം നൽകിയാൽ ബീഹാറിലെ യുവാക്കൾക്ക് എന്തും നേടാൻ കഴിയും. അധികാരത്തിൽ എത്തിയാൽ ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ പ്രമേയം പാസാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നിതീഷ് കുമാർ സർക്കാർ ബീഹാറിലെ യുവാകൾക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ബീഹാറിലെ യുവാക്കളെ അവഗണിക്കുകയാണെന്ന് തേജശ്വി യാദവ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.