ETV Bharat / bharat

തേജ് പ്രതാപ് യാദവ് ആർജെഡി യുവജന വിഭാഗം അധ്യക്ഷ സ്ഥാനം രാജി വച്ചു - Tej Pratap Yadav quits RJD student wing

സഹോദരൻ തേജസ്വി യാദവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജിയെന്നാണ് സൂചനകൾ

തേജ് പ്രതാപ് യാദവ്
author img

By

Published : Mar 28, 2019, 9:45 PM IST

Updated : Mar 28, 2019, 10:18 PM IST

ആര്‍ജെഡി പ്രസിഡന്‍റ് ലാലു പ്രസാദ് യാദവിന്‍റെ മകന്‍ തേജ് പ്രതാപ് യാദവ് പാര്‍ട്ടി യുവജന വിഭാഗം അധ്യക്ഷ സ്ഥാനം രാജി വച്ചു. സഹോദരനും ബീഹാര്‍ പ്രതിപക്ഷ നേതാവുമായ തേജ്വസി യാദവുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് സൂചനകൾ. തന്‍റെ വിശ്വസ്തര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തേജ് പ്രതാപിന്‍റെ രാജിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

'ഞാന്‍ പക്വത ഇല്ലാത്തവനാണെന്ന് കരുതുന്നവര്‍ക്കാണ് യഥാര്‍ഥത്തില്‍ പക്വതയില്ലാത്തത്,ഞാന്‍ എന്താണെന്നും എവിടെയാണ് നില്‍ക്കുന്നതെന്നും എനിക്കറിയാം' തേജ് പ്രതാപ് യാദവ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

Intro:Body:

Upset over being sidelined in the party and the family, Tej Pratap Yadav, elder son of RJD chief Lalu Prasad, on Thursday resigned as patron of the RJD student wing ahead of the Lok Sabha polls, dealing a blow to Bihar's main opposition party.

"I am resigning as patron of RJD student wing. Those who think I am naive are mistaken," tweeted Tej Pratap Yadav, a former Bihar Health Minister who has been having simmering disputes with his younger brother and the more active Tejashwi Yadav.

Tej Pratap Yadav added that he knew who wields what kind of influence in party affairs.

The resignation comes in the absence of Lalu Prasad, who is undergoing treatment at a government hospital in Ranchi after being convicted in fodder scam cases.

Tej Pratap Yadav has reportedly told his aides that he was pained because his request to accommodate two of his supporters as candidates in the Sheohar and Jehanabad Lok Sabha seats was rejected.

RJD leaders close to him say he is not happy the way Tejashwi Yadav has been given command of the party and with the latter's style of functioning. Tejashwi Yadav is the Leader of Opposition in the Bihar Assembly.

"In last six months, Tej Pratap had time and again pointed out how he was sidelined in the party" by Tejashwi Yadav, a former Deputy Chief Minister.

The RJD, Congress and some smaller parties have formed an alliance in Bihar to take on the ruling BJP and the Janata Dal-United.

Last year, Tej Pratap Yadav surprised his own family by filing a petition in a court seeking divorce from newly-wed wife Aishwarya Rai. Despite pressure from the family, he has refused to withdraw his plea.

Aishwarya Rai is the daughter of RJD leader Chandrika Rai and granddaughter of former Bihar Chief Minister Daroga Rai. 

Conclusion:
Last Updated : Mar 28, 2019, 10:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.