ജമ്മുകശ്മീർ: രജൗരിയിലെ നൗഷെര മേഖലയിലെ നിയന്ത്രണരേഖയിലുണ്ടായ വെടിവെയ്പിൽ യുവാവിന് പരിക്കേറ്റു. നൗഷെര പൊഖര്‍നി സ്വദേശി മുഹമ്മദ് ഇഷാഖ് (18) നാണ് പരിക്കേറ്റത്. പരിക്കേറ്റ ഇഷാഖ് ചികിത്സയിലാണ്. ആദ്യം ആർമി ക്യാമ്പിൽ പ്രാഥമികചികിത്സ നൽകിയശേഷം നൗഷെര ആശുപത്രിയിലേക്ക് മാറ്റി .പിന്നീട് വിദഗ്ദ ചികിത്സക്കായി ജമ്മു മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. 12 മണിയോടെയാണ് മേഖലയിൽ വെടിവയ്പ് ആരംഭിച്ചത്.
നിയന്ത്രണരേഖയിൽ വെടിവെയ്പ്; ഒരാൾക്ക് പരിക്ക് - നിയന്ത്രണരേഖ
നൗഷെര പൊഖർനി സ്വദേശിയായ മുഹമ്മദ് ഇഷാഖിനാണ് പരിക്കേറ്റത്.
ജമ്മുകശ്മീർ: രജൗരിയിലെ നൗഷെര മേഖലയിലെ നിയന്ത്രണരേഖയിലുണ്ടായ വെടിവെയ്പിൽ യുവാവിന് പരിക്കേറ്റു. നൗഷെര പൊഖര്‍നി സ്വദേശി മുഹമ്മദ് ഇഷാഖ് (18) നാണ് പരിക്കേറ്റത്. പരിക്കേറ്റ ഇഷാഖ് ചികിത്സയിലാണ്. ആദ്യം ആർമി ക്യാമ്പിൽ പ്രാഥമികചികിത്സ നൽകിയശേഷം നൗഷെര ആശുപത്രിയിലേക്ക് മാറ്റി .പിന്നീട് വിദഗ്ദ ചികിത്സക്കായി ജമ്മു മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. 12 മണിയോടെയാണ് മേഖലയിൽ വെടിവയ്പ് ആരംഭിച്ചത്.
https://www.aninews.in/news/national/general-news/teenager-injured-in-cross-loc-fire-in-j-k20190526092334/
Conclusion: