ETV Bharat / bharat

മധ്യപ്രദേശില്‍ മൂന്നുവയസ്സുകാരിക്ക് പീഡനം; പതിനഞ്ചുകാരന്‍ പിടിയില്‍ - മധ്യപ്രദേശ്

പെണ്‍കുട്ടിയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പീഡനം
author img

By

Published : Feb 26, 2019, 5:28 AM IST

മധ്യപ്രദേശില്‍ മൂന്നുവയസുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ പതിനഞ്ചുകാരനെ പൊലീസ് പിടികൂടി. സാറ്റ്ന ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. പ്രതിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥി പെണ്‍കുട്ടിയെ അടുത്തുള്ള വയലിലേക്ക് കൂട്ടികൊണ്ടു പോകുകയും പീഡിപ്പിക്കുകയുമായിരുന്നു. സംഭവം നടന്നതിനു ശേഷം പെണ്‍കുട്ടി കാര്യങ്ങള്‍ അമ്മയോടു വന്നു പറയുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ആനന്ദിലാല്‍ ശുക്ല പറഞ്ഞു.

സംഭവം പുറത്തറിഞ്ഞതോടെ പ്രാദേശിക നേതാക്കള്‍ ഇരു കുടുംബത്തേയും വിളിച്ച് കാര്യങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനെ വിവരം അറിയിച്ചതോടെ പൊലീസ് കേസെടുത്തു. പ്രതിയെ ഇന്ന് പ്രത്യേക കോടതിയില്‍ ഹാജരാക്കും.

Intro:Body:

Satna, A three-year-old girl was allegedly raped Monday by a 15-year-old youth at Barondha village in Madhya Pradesh's Satna district, police said.

The incident occurred this morning when the accused, a student of class 8, allegedly lured the victim under some pretext to an agriculture field and raped her, a police officer said.

The girl later narrated the incident to her mother, said Barondha police station sub-inspector Anandilal Shukla.

He said efforts were made by the local panchayat to settle the matter between the families of the accused and the victim.

However, police were informed, following which the girl was admitted in a government hospital, he said.

The accused teenager was detained on the charges of rape and relevant sections of the Protection of Children from the Sexual Offences Act (POCSO), the official said, adding that he will be produced before a competent court Tuesday.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.