ന്യൂഡല്‍ഹി: സാങ്കേതിക വിദ്യയുടെ വളര്‍ച്ച കുട്ടികളെ നല്ലരീതിയിലും മോശമായും ബാധിക്കുന്നുണ്ടെന്ന് പ്രശസ്ത മനശാത്രജ്ഞ ഡോ. ജയന്തി ദത്ത് പറയുന്നു. പ്രായവ്യത്യസമില്ലാതെയാണ് കുട്ടികള്‍ ഇന്‍റര്‍നെറ്റില്‍ സമയം ചെലവഴിക്കുന്നത്. ഇന്‍റര്‍നെറ്റിലൂടെ ലഭിക്കുന്ന പല തെറ്റായ വിവരങ്ങള്‍ മൂലം കുട്ടികള്‍ വഴിതെറ്റിപോകാറുണ്ട്. ഇത് മറികടക്കുന്നതിന് കുട്ടികളോട് മതാപിതാക്കള്‍ എപ്പോഴും സൗഹൃദം സൂക്ഷിക്കണം. അവരോട് കാര്യങ്ങള്‍ കൃത്യമായി കാര്യങ്ങള്‍ ചോദിച്ചറിയണമെന്നും ഡോ. ജയന്തി ദത്ത് പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
ഇന്‍റര്‍നെറ്റിന്‍റെ വളര്‍ച്ച; മാതാപിതാക്കള്‍ കുട്ടികളോട് സൗഹൃദം സൂക്ഷിക്കണമെന്ന് ഡോ. ജയന്തി ദത്ത് - ഡോ. ജയന്തി ദത്ത്
പ്രായവ്യത്യസമില്ലാതെയാണ് കുട്ടികള്‍ ഇന്‍റര്‍നെറ്റില്‍ സമയം ചെലവഴിക്കുന്നത്.