ന്യൂഡൽഹി: എയര്‍ ഇന്ത്യയുടെ ലേലത്തിന് ഒരു മാസം മാത്രം ശേഷിക്കേ ലേലത്തിൽ പങ്കെടുക്കാൻ താൽപര്യം അറിയിച്ച് പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ്. കൊവിഡിനെ തുടർന്നുള്ള നഷ്‌ടത്തിൽ രാജ്യാന്തര കമ്പനികൾ ലേലത്തിൽ നിന്ന് വിട്ടു നിൽക്കുന്നവെയാണ് ടാറ്റ ഗ്രൂപ്പ് താൽപര്യവുമായി രംഗത്തെത്തിയത്. എയര്‍ ഇന്ത്യ ലേലത്തിനായുള്ള അവസാന തിയതി ആഗസ്റ്റ് 31 ആണ്. ലേലം നീട്ടുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിലവിൽ സൂചനകൾ നൽകിയിട്ടില്ല. പ്രതിസന്ധിയിലായിരുന്ന എയർ ഇന്ത്യ കൊവിഡിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
എയർ ഇന്ത്യ വാങ്ങാനുള്ള ലേലത്തിൽ ടാറ്റ ഗ്രൂപ്പ് പങ്കെടുക്കാനൊരുങ്ങുന്നു
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രാജ്യാന്തര കമ്പനികൾ ലേലത്തിൽ നിന്ന് വിട്ടു നിൽക്കുമ്പോഴാണ് ടാറ്റയുടെ നീക്കം.