ന്യൂഡൽഹി: അമേരിക്കയിലെ പുതിയ ഇന്ത്യൻ അംബാസഡറായി തരഞ്ചിത് സിങ് സന്ധുവിനെ നിയമിച്ചു. 2017 ജനുവരി 24 മുതൽ ശ്രീലങ്കയിലെ ഹൈക്കമ്മിഷണറായി സേവനമനുഷ്ഠിക്കുകയാണ് സന്ധു. ഈ മാസം അവസാനത്തോടെ സന്ധു ചുമതലയേൽക്കും. 2013 മുതൽ 2017 വരെ വാഷിങ്ടൺ ഡിസിയിലെ എംബസി ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
യുഎസിലെ ഇന്ത്യൻ അംബാസഡറായി തരഞ്ചിത് സിങ് സന്ധുവിനെ നിയമിച്ചു
2017 മുതല്‍ ശ്രീലങ്കയിലെ ഹൈക്കമ്മിഷണറായി സേവനമനുഷ്ഠിക്കുകയാണ് സന്ധു
ന്യൂഡൽഹി: അമേരിക്കയിലെ പുതിയ ഇന്ത്യൻ അംബാസഡറായി തരഞ്ചിത് സിങ് സന്ധുവിനെ നിയമിച്ചു. 2017 ജനുവരി 24 മുതൽ ശ്രീലങ്കയിലെ ഹൈക്കമ്മിഷണറായി സേവനമനുഷ്ഠിക്കുകയാണ് സന്ധു. ഈ മാസം അവസാനത്തോടെ സന്ധു ചുമതലയേൽക്കും. 2013 മുതൽ 2017 വരെ വാഷിങ്ടൺ ഡിസിയിലെ എംബസി ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
High Commissioner of India to Sri Lanka, Taranjit Singh Sandhu (in pic) will take charge as India's Ambassador to the US. He will succeed Harsh Vardhan Shringla, who will take charge as the Foreign Secretary.
Conclusion: