ചെന്നൈ: തമിഴ്‌നാട്ടിൽ 5,996 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 5,752 രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,09,238ആയി ഉയർന്നു. 102 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 7,050 ആയി. 3,49,682 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി. 52,506 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
തമിഴ്‌നാട്ടിൽ രോഗവ്യാപനം കൂടുന്നു : 5,996 പേർക്ക് കൂടി കൊവിഡ് - തമിഴ്‌നാട് കൊവിഡ് കണക്ക്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,09,238 ആയി

തമിഴ്‌നാട്ടിൽ രോഗവ്യാപനം കൂടുന്നു : 5,996 പേർക്ക് കൂടി കൊവിഡ്
ചെന്നൈ: തമിഴ്‌നാട്ടിൽ 5,996 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 5,752 രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,09,238ആയി ഉയർന്നു. 102 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 7,050 ആയി. 3,49,682 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി. 52,506 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
Last Updated : Aug 29, 2020, 4:19 AM IST