ചെന്നൈ: തമിഴ്‌നാട്ടിൽ 5,950 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 125 പേർ മരിച്ചു. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,38,055 ആയി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,766 ആയി. ഇന്ന് 6,019 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 2,78,270 ആയി. ശനിയാഴ്ച വരെ സംസ്ഥാനത്ത് 54,213 സജീവ രോഗബാധിതരാണ് നിലവിലുള്ളത്.
തമിഴ്‌നാട്ടിൽ 5,950 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - TamilNadu
വൈറസ് ബാധിച്ച് 125 പേർ മരിച്ചു. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,38,055 ആയി.
തമിഴ്‌നാട്ടിൽ 5,950 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു