ചെന്നൈ: സംസ്ഥാനത്ത് പുതുതായി 5,892 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികൾ 4,45,851 ആയി. ഇന്ന് മാത്രം സംസ്ഥാനത്ത് 92 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 7,608 ആയി. ഇന്ന് സംസ്ഥാനത്ത് 6,110 പേർ രോഗമുക്തി നേടി. നിലവിൽ സംസ്ഥാനത്ത് 52,070 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. സംസ്ഥാനത്ത് ഇതുവരെ 3,86,173 പേരാണ് കൊവിഡ് മുക്തരായത്.
തമിഴ്‌നാട്ടിൽ 5,892 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊറോണ വൈറസ്
നിലവിൽ സംസ്ഥാനത്ത് 52,070 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.
തമിഴ്‌നാട്ടിൽ 5,892 പേർക്ക് കൂടി കൊവിഡ്