ചെന്നൈ: തമിഴ്‌നാട്ടിൽ 5,811 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,57,613 ആയി. വൈറസ് ബാധിച്ച് സംസ്ഥാനത്ത് 98 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 4,132 ആയി. രോഗം ഭേദമായതിനെ തുടർന്ന് ഞായറാഴ്ച 5517 പേർ ആശുപത്രി വിട്ടു. ഇതുവരെ 1,96,483 പേർക്ക് രോഗം ഭേദമായി. ശനിയാഴ്ച വരെ സംസ്ഥാനത്ത് 56,738 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. സംസ്ഥാനത്ത് 122 ലാബുകൾ കൂടി നിലവിൽ വന്നു.
തമിഴ്‌നാട്ടിൽ 5,811 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ചെന്നൈ
സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,57,613 ആയി. വൈറസ് ബാധിച്ച് സംസ്ഥാനത്ത് 98 മരണങ്ങൾ റിപ്പോർട്ട് ചെയ്തു
തമിഴ്‌നാട്ടിൽ 5,811 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു