ചെന്നൈ: തമിഴ്‌നാട്ടില്‍ 5,697 പുതിയ കൊവിഡ് കേസുകളും 68 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 5,14,208 ആയി. മൊത്തം മരണ സംഖ്യ 8,502 ആണ്. 4,58,900 പേരെ ഇതുവരെ രോഗം ഭേദമായി ആശുപത്രികളില്‍ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്തു. സജീവ കേസുകളുടെ എണ്ണം 46,912 ആണ്.
തമിഴ്‌നാട്ടില്‍ 5697 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു - 697 new #COVID19 cases and 68 deaths today
68 പേര്‍ മരിച്ചു. മൊത്തം മരണ സംഖ്യ 8,502 ആയി.
തമിഴ്‌നാട്ടില്‍ 5697 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു
ചെന്നൈ: തമിഴ്‌നാട്ടില്‍ 5,697 പുതിയ കൊവിഡ് കേസുകളും 68 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 5,14,208 ആയി. മൊത്തം മരണ സംഖ്യ 8,502 ആണ്. 4,58,900 പേരെ ഇതുവരെ രോഗം ഭേദമായി ആശുപത്രികളില്‍ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്തു. സജീവ കേസുകളുടെ എണ്ണം 46,912 ആണ്.
TAGGED:
TamilNadu reported 5