ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകളുടെ വര്‍ധന തുടരുന്നു. പുതുതായി 5609 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 2,62,222 ആയി. 109 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ മരണനിരക്ക് 4241 ആയി. 5800 പേര്‍ കൂടി രോഗവിമുക്തി നേടിയതോടെ ഇതുവരെ 2,02,283 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 56998 പേരാണ് ചികില്‍സയില്‍ തുടരുന്നത്. 122 കൊവിഡ് പരിശോധന കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 59 എണ്ണം സര്‍ക്കാര്‍ നിയന്ത്രണത്തിലും 63 എണ്ണം സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നതുമാണ്.
തമിഴ്‌നാട്ടില്‍ 5609 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19
തമിഴ്‌നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 2,62,222 ആയി. 109 പേര്‍ കൂടി സംസ്ഥാനത്ത് ഇന്ന് മരിച്ചു.